റിപ്പോര്‍ട്ട്
ലെൻസ്കാർട്ട് പൊതു മാപ്പ് പറഞ്ഞു ബിന്ദി, തിലക്, സിന്ദൂർ, കലാവ, മംഗൽസൂത്രം, കഡ, ഹിജാബ്, തുർബാൻ ഉൾപ്പെടെയുള്ള എല്ലാ മതചിഹ്നങ്ങളും അനുവദിച്ചിരിക്കുന്നു
By ന്യൂസ് ഡെസ്ക്
•
April 20, 2026
.ലെൻസ് കാർട്ട് കമ്പനി ജീവനക്കാർക്ക് മതപരമായ ചിഹ്നങ്ങൾ ധരിക്കുന്നതിൽ നിയന്ത്രണമേർപ്പെടുത്തിക്കൊണ്ട് പുറപ്പെടുവിച്ച മാർഗ്ഗരേഖ പിൻവലിച്ചു.സ്ഥാപനത്തിനുള്ളിൽ സർക്കുലേഷനിൽ ഉണ്ടായിരുന്ന മാർഗ്ഗനിർദേശങ്ങൾ പുറത്തുവന്നതിനെ തുടർന്ന് രാജ്യതാകമാനം സാമൂഹ്യ മാധ്യമങ്ങളിൽ വലിയ ചർച്ചയും പ്രതിഷേധവും ഉയർന്നിരുന്നു. ഇതിനെ തുടർന്നാണ് ആ മാർഗ്ഗനിർദ്ദേശ രേഖ പിൻവലിച്ചു കൊണ്ട്...
Read full story


