ന മുഖ്യമന്ത്രി തർക്കം പരിഹരിച്ചു ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് ഹൈലൈറ്റുകൾവി ഡി സതീശനെ 2026 മേയ് 14ന് രാവിലെ 12 മണിക്ക് കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി ഹൈക്കമാൻഡ് പ്രഖ്യാപിച്ചു.എഐസിസി നിരീക്ഷകരായ മുകുൾ വാസ്നിക്, അജയ് മാക്കൻ, കേരളത്തിന്റെ ചുമതലയുള്ള എസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി എന്നിവർ ഡൽഹിയിൽ നടത്തിയ പത്രസമ്മേളനത്തിലാണ് പ്രഖ്യാപനം ഉണ്ടായത്.രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും നടത്തിയ അവസാനഘട്ട ചർച്ചയിലാണ് മുഖ്യമന്ത്രിയെക്കുറിച്ചുള്ള അന്തിമ തീരുമാനം ഉണ്ടായത്.കെ സി വേണുഗോപാൽ അവസാന നിമിഷം വരെ പരിഗണനയിലുണ്ടായിരുന്നെങ്കിലും, മുതിർന്ന നേതാക്കളുടെ അഭിപ്രായവും കേരളത്തിലെ പൊതുവികാരവും മാനിച്ച് അദ്ദേഹം പിന്മാറി.മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് ശേഷം വി ഡി സതീശൻ എഐസിസിക്കും രാഹുൽ ഗാന്ധിക്കും കെസി വേണുഗോപാലിനും രമേശ് ചെന്നിത്തലക്കും നന്ദി അറിയിച്ചു; ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കുമെന്നും ടീം യുഡിഎഫിനെ ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകെന്നും വ്യക്തമാക്കി. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് ദില്ലി മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ ഫെബ്രുവരി 20 വ്യാഴാഴ്ച വൈകീട്ട് നടക്കും റിപ്പോര്‍ട്ട് ദില്ലി: ദില്ലി മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ വ്യാഴാഴ്ച വൈകീട്ട് 4.30 ന് രാംലീല മൈതാനത്ത് നടക്കും. നിയമസഭാ കക്ഷി യോഗം ഫെബ്രുവരി 19 ബുധനാഴ്ച വൈകീട്ട് ചേരും. ഇന്ന് (ഫെബ്രുവരി 17) ബിജെപി ആസ്ഥാനത്ത് ചേർന്ന... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ