ഡൽഹി : വഖഫ് ബില്ല് പാർലമെന്റ് പാസാക്കിയാൽ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ഹാരിസ് ബീരാൻ എംപി . ജെഡിയുവിനെയും ടിഡിപിയെയും പിന്തിരിപ്പിക്കാൻ സമ്മർദ്ദം ചെലുത്തും, അതിനുള്ള ശ്രമങ്ങൾ നടക്കുകയാണ്. വഖഫ് ഭേദഗതി ബില്ലിന്റെ കാര്യത്തിൽ ജനാധിപത്യ രീതിയിലല്ല ഇപ്പോൾ കാര്യങ്ങൾ നടക്കുന്നത്....
Read full storyTag: Legislation
തിരുവനന്തപുരം: സ്വകാര്യ സർവകലാശാലാ ബില്‍ കത്തിച്ച് കേരള സർവകലാശാലയില്‍ പ്രതിഷേധം. കേരള യൂണിവേഴ്സിറ്റി സ്റ്റാഫ് യൂണിയനാണ് ബില്ലുകള്‍ കത്തിച്ച് പ്രതിഷേധിച്ചത്. ഫെഡറേഷൻ ഒഫ് ഓള്‍ കേരളാ യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻസിന്റെ പ്രതിഷേധത്തിന്റെ ഭാഗമായിട്ടായിരുന്നു പ്രതിഷേധം. മള്‍ട്ടി കാമ്പസുകളോടെ സ്വകാര്യ സർവകലാശാലകള്‍ ആരംഭിക്കാനുള്ള...
Read full storyറിപ്പോര്‍ട്ട്
കേരള സംസ്ഥാന വയോജന കമ്മീഷന്‍ ബില്‍ പാസാക്കി സംസ്ഥാന നിയമസഭ
By ന്യൂസ് ഡെസ്ക്
•
March 20, 2025
തിരുവനന്തപുരം: വയോജനങ്ങള്‍ക്കായി കമ്മീഷന്‍ രൂപീകരിക്കാന്‍ വ്യവസ്ഥ ചെയ്യുന്ന കേരള സംസ്ഥാന വയോജന കമ്മീഷന്‍ ബില്‍ സംസ്ഥാന നിയമസഭ പാസാക്കി. പ്രായമായവരുടെ (60 വയസിനു മുകളിലുള്ളവര്‍) ക്ഷേമം, സംരക്ഷണം, പുനരധിവാസം എന്നിവ ഉറപ്പാക്കാനും അവരുടെ ഉത്പാദനക്ഷമതയും, മൗലികവും നൂതനവുമായ ആശയങ്ങളോ പരിഹാരങ്ങളോ ഉണ്ടാക്കാനുള്ള...
Read full story
റിപ്പോര്‍ട്ട്
കാട്ടുമൃഗങ്ങളില്‍ നിന്നും മനുഷ്യനു സംരക്ഷണം നല്‍കുന്നതിനു പ്രാധാന്യം നല്‍ക്കുന്ന നിയമനിർമ്മാണം നടത്തണമെന്ന് എസ്.എൻ. ഡി .പി യോഗം പീരുമേട് യൂണിയൻ പ്രസിഡന്റ്
By ന്യൂസ് ഡെസ്ക്
•
March 16, 2025
പീരുമേട് : നാട്ടിലിറങ്ങുന്ന കാട്ടുമൃഗങ്ങളില്‍ നിന്നും മനുഷ്യനു സംരക്ഷണം നല്‍കുന്നതിനു പ്രാധാന്യം നല്‍ക്കുന്ന നിയമനിർമ്മാണം നടത്താൻ കേന്ദ്ര സംസ്ഥാന സർക്കാരുകള്‍ തയ്യാറാകണമെന്ന് എസ്.എൻ. ഡി .പി യോഗം പീരുമേട് യൂണിയൻ പ്രസിഡന്റ് ചെമ്പൻ കുളം ഗോപി വൈദ്യർ ആവശ്യപ്പെട്ടു. വള്ളക്കടവ് ശാഖയുടെ...
Read full storyറിപ്പോര്‍ട്ട്
സ്വകാര്യ സര്‍വകലാശാല ബില്‍ നിയമസഭാ സബ്ജക്‌ട് കമ്മിറ്റിക്കു വിട്ടു
By ന്യൂസ് ഡെസ്ക്
•
March 4, 2025
തിരുവനന്തപുരം: കേരളത്തില്‍ സ്വകാര്യ സര്‍വകലാശാലകള്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട കേരള സംസ്ഥാന സ്വകാര്യ സര്‍വകലാശാലകള്‍ (സ്ഥാപനവും നിയന്ത്രണവും) ബില്‍ നിയമസഭാ സബ്ജക്‌ട് കമ്മിറ്റിക്കു വിട്ടു. സ്വകാര്യ സര്‍വകലാശാലകള്‍ ആരംഭിക്കുന്നതിന് 25 കോടി രൂപ കോര്‍പ്പസ് ഫണ്ട് ട്രഷറിയില്‍ നിക്ഷേപിച്ചിരിക്കണമെന്നും കുറഞ്ഞത് 10 ഏക്കര്‍...
Read full story
റിപ്പോര്‍ട്ട്
പുതുക്കിയ വഖഫ്ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി
By ന്യൂസ് ഡെസ്ക്
•
February 27, 2025
ന്യൂഡല്‍ഹി: സംയുക്ത പാര്‍ലമെന്ററി സമിതി (ജെപിസി) നിര്‍ദ്ദേശിച്ച വിവിധ ഭേദഗതികള്‍ ഉള്‍പ്പെടുത്തിയ പുതുക്കിയ വഖഫ്ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. ബജറ്റ് സമ്മേളത്തിന്റെ രണ്ടാംഘട്ടത്തില്‍ ബില്‍ പാര്‍ലമെന്റിന് മുന്നിലെത്തുമെന്നാണ് വിവരം. വഖഫ് ബോര്‍ഡില്‍ അമുസ്ലിങ്ങളെ ഉള്‍പ്പെടുത്തുന്നതും നിയമത്തിന്റെ പേര് മാറ്റുന്നതും അടക്കമുള്ള...
Read full storyറിപ്പോര്‍ട്ട്
സർക്കാർ സഹകരണ സ്ഥാപനങ്ങളുടെ അടിവേരിളക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ
By ന്യൂസ് ഡെസ്ക്
•
February 20, 2025
തിരുവനന്തപുരം: സഹകരണ സംഘങ്ങളെ തകർക്കാൻ സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും മത്സരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ (സി.ഇ.ഒ) നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിന്റെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഹകരണ സ്ഥാപനങ്ങളുടെ അടിവേരിളക്കുന്ന...
Read full story


