ലെയോ പതിനാലാമന്‍ മാര്‍പാപ്പക്കെതിരെ വീണ്ടും കടന്നാക്രമണവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്
ഷിംഗ്ടണ്‍ ഡിസി: ഇറാനെതിരായ സൈനികനീക്കത്തില്‍ വിമര്‍ശനവുമായെത്തിയ ലെയോ പതിനാലാമന്‍ മാര്‍പാപ്പയെ വീണ്ടും കടന്നാക്രമിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.അമേരിക്കക്കാരനായ അദ്ദേഹത്തെ സഭ മാര്‍പാപ്പയായി തെരഞ്ഞെടുത്തതുതന്നെ തന്നെ നേരിടാന്വേണ്ടിയാണെന്നും ട്രംപ് ആരോപിച്ചു. താന്‍ വൈറ്റ് ഹൗസില്‍ ഇല്ലായിരുന്നുവെങ്കില്‍ അദ്ദേഹം വത്തിക്കാനില്‍ ഉണ്ടാകുമായിരുന്നില്ലെന്നും ട്രംപ് …
ലെയോ പതിനാലാമന്‍ മാര്‍പാപ്പക്കെതിരെ വീണ്ടും കടന്നാക്രമണവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് Read More