പത്തനംതിട്ട: ടേബിള്‍ ടോക്ക്: കുട്ടികള്‍ക്ക് പ്രഭാഷണം നടത്താന്‍ അവസരം

August 11, 2021

പത്തനംതിട്ട: ലിംഗനീതിക്കായി, സ്ത്രീധന സമ്പ്രദായത്തിനെതിരേ കുട്ടികള്‍ക്ക് പ്രഭാഷണം നടത്തുന്നതിന് ടേബിള്‍ ടോക്ക് എന്ന പേരില്‍ ശിശുക്ഷേമ സമിതി അവസരം ഒരുക്കുന്നു. ഓഗസ്റ്റ് 15ന് രാത്രി ഏഴിന് വീടുകളില്‍ കുട്ടികളും കുടുംബാംഗങ്ങളും ചേര്‍ന്ന് ടേബിള്‍ ടോക്ക് സംഘടിപ്പിക്കും. തുടര്‍ന്ന് സ്വാതന്ത്ര്യദീപം തെളിക്കും. പ്രഭാഷണ …