റിപ്പോര്‍ട്ട്
നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് കനത്ത പോളിംഗ്
By ന്യൂസ് ഡെസ്ക്
•
April 10, 2026
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ 78.29 ശതമാനം പോളിംഗ് രേഖപ്പെടുത്തി കേരളം . രാത്രി 9.30 വരെയുള്ള കണക്കുകൾ അനുസരിച്ചാണിത്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 76 ശതമാനമായിരുന്നു പോളിംഗ്. കോഴിക്കോട് ജില്ലയിലാണ് ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയത്; 81.36 ശതമാനം. പാലക്കാട് ജില്ലയിൽ...
Read full story

