ഷിബു ബേബി ജോണ്‍ ആർ എസ് പി യിൽ നിന്നും അവധിയെടുത്തു; യു ഡി എഫ് ഗോഗത്തിൽ പങ്കെടുത്തില്ല

കൊല്ലം: ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍ അവധിയില്‍. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടികാട്ടിയാണ് അവധിയെടുത്തത്. എന്നാല്‍ പാര്‍ട്ടി നേതൃത്വത്തോടുള്ള പ്രതിഷേധമാണ് അവധിയെടുത്തതിന് പിന്നിലെന്നാണ് സൂചന. 28/05/21 വെളളിയാഴ്ച നടന്ന യുഡിഎഫ് യോഗത്തിലും ഷിബു ബേബി ജോണ്‍ പങ്കെടുത്തില്ല. തന്റെ അവധി സംബന്ധിച്ച് …

ഷിബു ബേബി ജോണ്‍ ആർ എസ് പി യിൽ നിന്നും അവധിയെടുത്തു; യു ഡി എഫ് ഗോഗത്തിൽ പങ്കെടുത്തില്ല Read More