കാസർകോട്: ഡ്രൈവിംഗ് സ്ലോട്ട് ഓപ്പൺ ചെയ്യുന്നു

September 18, 2021

കാസർകോട്: ലേണേഴ്‌സ് ലൈസൻസ് സെപ്റ്റംബർ 30ന് മുമ്പായി കാലാവധി തീരുന്ന അപേക്ഷകർക്ക് മാത്രമായി സെപ്റ്റംബർ 20ന് മൂന്ന് മണിക്ക് ഡ്രൈവിംഗ് സ്ലോട്ട് ഓപ്പൺ ചെയ്യുന്നതാണ്. ഇതിലേക്കായി ലേണേഴ്‌സ് ലൈസൻസ് കാലാവധി തീരുന്ന അപേക്ഷകർ മാത്രമേ സെപ്റ്റംബർ 30ന് മുമ്പായി അപേക്ഷിക്കാൻ പാടുള്ളൂ. …