പാറ്റ്ന | ബിഹാറിലെ മദ്യനിരോധന നയം തുടരാനാണ് തീരുമാനമെന്ന് മുഖ്യമന്ത്രി സമ്രാട് ചൗധരി വ്യക്തമാക്കി. നയം പിൻവലിക്കില്ലെന്ന അദ്ദേഹത്തിന്റെ നിലപാടിനെതിരെ പ്രതിപക്ഷം ശക്തമായി വിമർശനം ഉന്നയിച്ചതോടെ സംസ്ഥാനത്ത് രാഷ്ട്രീയ സംഘർഷം കനക്കുന്നു. വെള്ളിയാഴ്ച മാധ്യമങ്ങളോട്...
ഭോപ്പാൽ, സോഷ്യൽ മീഡിയയിൽ വീഡിയോ വൈറൽ; പോലീസിന്റെ അടിയന്തര നടപടി മധ്യപ്രദേശിലെ ജഭുവ ജില്ലയിൽ ഒരു സ്ത്രീയെ പൊതുവേദിയിൽ തലമുണ്ഡനം ചെയ്ത് ഭർത്താവിനെ ചുമക്കാൻ നിർബന്ധിച്ച സംഭവം പുറത്തുവന്നതോടെ പോലീസ് നടപടി തുടങ്ങി. സോഷ്യൽ...
കൊച്ചി: ഗുരുവായൂർ നിയമസഭാമണ്ഡലം എൻ.ഡി.എ. സ്ഥാനാർഥിയും ബി.ജെ.പി. നേതാവുമായ അഡ്വ. ബി. ഗോപാലകൃഷ്ണന്റെ മതവിദ്വേഷപരാമർശം ആരോപിക്കപ്പെട്ട വീഡിയോയിൽ പെരുമാറ്റച്ചട്ട ലംഘനത്തിന് നടപടി സ്വീകരിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ. റിട്ടേണിങ് ഓഫീസറുടെ പരാതിയിൽ ഗുരുവായൂർ ടെമ്പിൾ പോലീസ് എഫ്.ഐ.ആർ....
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ആ​​​ഘോ​​​ഷ​​​ങ്ങ​​​ൾ ത​​​ട​​​യു​​​ന്ന​​​വ​​​ർ​​​ക്കെ​​​തിരേയും മ​​​ത​​​പ​​​ര​​​മാ​​​യ വി​​​വേ​​​ച​​​നം കാ​​​ട്ടു​​​ന്ന സ്കൂ​​​ളു​​​ക​​​ൾ​​​ക്ക് എ​​​തിരേയും ക​​​ർ​​​ശ​​​ന ന​​​ട​​​പ​​​ടി​​​യു​​​ണ്ടാ​​​കു​​​മ​​​ന്നു മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ടെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ.ക​​​രോ​​​ൾ സം​​​ഘ​​​ത്തെ ആ​​​ക്ര​​​മി​​​ച്ചതായും ചി​​​ല സ്വ​​​കാ​​​ര്യ സ്കൂ​​​ളു​​​ക​​​ളി​​​ൽ ക്രി​​​സ്മ​​​സ് ആ​​​ഘോ​​​ഷം ന​​​ട​​​ത്തു​​​ന്ന​​​തി​​​നെതിരേ ആ​​​ർ​​​എ​​​സ്എ​​​സ് അ​​​നു​​​കൂ​​​ല...
ചങ്ങരോത്ത് (കോഴിക്കോട്): തദ്ദേശ തിരഞ്ഞെടുപ്പ് വിജയാഹ്ലാദ പ്രകടനത്തിനിടെ പഞ്ചായത്ത് ഓഫീസില്‍ ചാണകവെള്ളം തളിച്ച് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍. കോഴിക്കോട് ചങ്ങരോത്ത് പഞ്ചായത്ത് ഓഫീസിലാണ് സംഭവം. കഴിഞ്ഞ തവണ എല്‍ഡിഎഫ് ഭരിച്ച പഞ്ചായത്തില്‍ എസ്‌സി വിഭാഗത്തില്‍പ്പെട്ട ആളായിരുന്നു പ്രസിഡന്റ്....
കൊച്ചി: ജുഡീഷ്യറിയെ അപകീർത്തിപ്പെടുത്തുവാൻ ഊമ കത്തിൽ അന്വേഷണം ആവിശ്യപ്പെട്ട ഡിവൈഎസ്പി ബൈജു കെ പൗലോസിനെതിരെ നടപടി വേണമെന്ന പരാതി തുടർ നടപടികൾക്ക് ഡിജിപിയ്ക്ക് കൈമാറി മുഖ്യമന്ത്രിയുടെ ഓഫീസ്. എറണാകുളം പ്രിൻസിപ്പൽ ജില്ലാ ജഡ്ജി ഹണി...
ബത്തേരി | വയനാട്ടില്‍ ഒറ്റക്ക് താമസിച്ചു വരികയായിരുന്നയാളെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അമ്പലവയല്‍ ദേവികുന്ന് കട്ടാശേരി കെ വി റെജിമോ(51)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസെത്തി വാതില്‍ തുറന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം...
 കൊ​​​ച്ചി: അ​​​മി​​​ത ഭാ​​​രം ക​​​യ​​​റ്റു​​​ന്ന ട്ര​​​ക്കു​​​ക​​​ൾ പോ​​​ലു​​​ള്ള വ​​​ലി​​​യ വാ​​​ഹ​​​ന​​​ങ്ങ​​​ളെ ദേ​​​ശീ​​​യ​​​പാ​​​ത​​​യി​​​ല്‍  അ​​​നു​​​വ​​​ദി​​​ക്കാ​​​നാ​​​കി​​​ല്ലെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി.  ഇ​​​ത്ത​​​രം വാ​​​ഹ​​​ന​​​ങ്ങ​​​ള്‍  റോ​​​ഡു​​​ക​​​ളു​​​ടെ ത​​​ക​​​ര്‍ച്ച​​​യ്ക്കും അ​​​പ​​​ക​​​ട​​​ത്തി​​​നും  കാ​​​ര​​​ണ​​​മാ​​​കും.  ദേ​​​ശീ​​​യ​​​പാ​​​ത​​​യി​​​ല്‍ ഇ​​​വ​​​യു​​​ടെ സ​​​ഞ്ചാ​​​രം ത​​​ട​​​യാ​​​ന്‍ അ​​​ടി​​​യ​​​ന്തി​​​ര ന​​​ട​​​പ​​​ടി വേ​​​ണം. ഇ​​​തു​​​മാ​​​യി...
ന്യൂ​ഡ​ൽ​ഹി: കോ​ണ്‍ഗ്ര​സി​ന്‍റെ രാ​ജ്യ​സ​ഭാ എം​പി പാ​ർ​ല​മെ​ന്‍റി​ന്‍റെ പ്ര​ധാ​ന ക​വാ​ടം വ​രെ തെ​രു​വു​നാ​യ​യെ കൊ​ണ്ടു​വ​ന്ന സം​ഭ​വ​ത്തി​ൽ വി​വാ​ദം.ശൈ​ത്യ​കാ​ല സ​മ്മേ​ള​നം ആ​രം​ഭി​ച്ച ആ​ദ്യദി​ന​ത്തി​ൽ തെ​രു​വു​നാ​യ​യു​മാ​യി പാ​ർ​ല​മെ​ന്‍റി​ലേ​ക്ക് എ​ത്തി​യ രേ​ണുക ചൗധരിക്കെതിരേ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ബി​ജെ​പി എം​പി ജ​ഗ​ദം​ബി​ക പാ​ൽ...