
റിപ്പോര്‍ട്ട്
കോട്ടയം: പ്രമുഖ മനുഷ്യാവകാശപ്രവര്‍ത്തക ദയാഭായി അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലാ നിയോജകമണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്നു. 80 കാരിയായ ദയാഭായി ജീവിതം ജനങ്ങള്‍ക്കായി സമര്‍പ്പിച്ച തനിക്ക് നിയമസഭ ജനസേവനത്തിനും നിയമനിര്‍മാണത്തിനുമുള്ള വേദിയാകുമെന്ന പ്രതീക്ഷ യോടെയാണ്...
