കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് എ​ൽ​ഡി​എ​ഫി​ന് ഭ​ര​ണ​ത്തു​ട​ർ​ച്ച​യു​ണ്ടാ​കു​മെ​ന്ന് മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ്. ന്യൂ​ന​പ​ക്ഷ വോ​ട്ടു​ക​ളു​ടെ ഏ​കീ​ക​ര​ണം ഉ​ണ്ടാ​യി​ട്ടി​ല്ല എ​ന്ന​തി​ന് ബേ​പ്പൂ​ർ തെ​ളി​വാ​കും. കോ​ഴി​ക്കോ​ട് എ​ൽ​ഡി​എ​ഫി​ന് തി​രി​ച്ച​ടി​യു​ണ്ടാ​കി​ല്ല. ബേ​പ്പൂ​രി​ൽ സ​ർ​വ​കാ​ല റി​ക്കോ​ർ​ഡ് വോ​ട്ട് നേ​ടി എ​ൽ​ഡിഎ​ഫ് വി​ജ​യി​ക്കും. 2021ൽ ​താ​ൻ ബേ​പ്പൂ​രി​ൽ തോ​ൽ​ക്കു​മെ​ന്നാ​യി​രു​ന്നു എ​ക്‌​സി​റ്റ്...
Read full story
പത്തനംതിട്ട: തദ്ദേശ തെരഞ്ഞെടുപ്പിൽ തിരിച്ചടി ഉണ്ടായെങ്കിലും എൽഡിഎഫ് ശക്തമായി തിരിച്ചുവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. .നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രചാരണത്തെ താൻ നയിക്കുമെന്നും മുഖ്യമന്ത്രി പറഞ‍്ഞു. മത്സരിക്കുമോ എന്നു മുഖ്യമന്ത്രി വ്യക്തമാക്കിയില്ല. പത്തനംതിട്ട സിപിഎം സെക്രട്ടേറിയറ്റ് യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. തുടർഭരണം ഉറപ്പാണെന്നും...
Read full story