
റിപ്പോര്‍ട്ട്
ഈ വർഷത്തെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഖ്യാതിഥിയായി ഇന്തോനേഷ്യൻ പ്രസിഡന്‍റ് പ്രബോവോ സുബിയാന്തോ
By ന്യൂസ് ഡെസ്ക്
•
January 13, 2025
ഡല്‍ഹി: റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഖ്യാതിഥിയായി ഇന്തോനേഷ്യൻ പ്രസിഡന്‍റ് പ്രബോവോ സുബിയാന്തോ പങ്കെടുത്തേക്കും.ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ലെങ്കിലും മുഖ്യാതിഥി പ്രബോവോ തന്നെയാണെന്നാണു റിപ്പോർട്ട്.ഇന്ത്യ സന്ദർശിച്ചശേഷം അദ്ദേഹം പാക്കിസ്ഥാൻ സന്ദർശിക്കുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. എന്നാല്‍ ഇന്ത്യ...
Read full story

