ഡല്‍ഹി | വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിന്‍ഡറിന് വില വീണ്ടും വര്‍ധിപ്പിച്ച് കേന്ദ്രം. 195.50 രൂപയാണ് കൂട്ടിയത്. ഗാര്‍ഹിക സിലിന്‍ഡര്‍ വിലയില്‍ മാറ്റമില്ല. 19 കിലോ സിലിന്‍ഡറിന് 2,078.50 രൂപയാണ് ഡല്‍ഹിയിലെ പുതിയ വില. 14.2...