പെട്ടിമുടിയില്‍ മേഘവിസ്ഫോടനമെന്ന് സംശയം: മലയിടിച്ചില്‍ ദുരന്തസ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുന്നു, 14 പേരെ രക്ഷിച്ചു, 11 മൃതദേഹങ്ങള്‍ കണ്ടെത്തി. അറുപതോളം പേർ മണ്ണിനടിയില്‍ എന്ന് സംശയം.

August 7, 2020

മൂന്നാര്‍: പെട്ടിമുടിയിലെ തൊഴിലാളി ലയങ്ങള്‍ക്കുമേല്‍ മണ്ണിടിഞ്ഞ് വീണ സംഭവത്തില്‍ രക്ഷാപ്രവർത്തകർ പതിനാലു പേരെ കണ്ടെത്തി, ആശുപത്രികളില്‍ എത്തിച്ചു. നാലു പേരുടെ നില ഗുരുതരമാണ്. 11 പേരുടെ മൃതദേഹം കണ്ടെടുത്തു. അമ്പതോളം പേർ മണ്ണിനടിയില്‍ എന്ന് സംശയിക്കുന്നു. കണ്ണന്‍ദേവന്‍ തെയിലത്തോട്ടത്തിലെ 20 തൊഴിലാളി …