ഇടുക്കി | പരുന്തുംപാറയില്‍ കുരിശുനാട്ടി മത വികാരം ഉപയോഗിച്ച് കൈയ്യേറ്റ ഭൂമി സംരക്ഷിക്കാനുള്ള റിസോട്ട് ഉടമയുടെ നീക്കം പൊളിഞ്ഞു. കുരിശ് കൃഷിയെ മത നേതൃത്വം തള്ളിയതോടെ ഉടമ ഒറ്റപ്പെടുകയായിരുന്നു. അനധികൃതമായി നിര്‍മിച്ച റിസോര്‍ട്ടുകള്‍ പൊളിച്ചുമാറ്റാതിരിക്കാനായി ഉടമ തൃക്കൊടിത്താനം സ്വദേശി സജിത് ജോസഫ്...
Read full story
പത്തനംതിട്ട |മാത്യു കുഴല്‍നാടന്‍ എം.എല്‍.എയുടെ ഉടമസ്ഥതയിലുള്ള ഇടുക്കി ചിന്നക്കനാല്‍ കപ്പിത്താന്‍ റിസോര്‍ട്ടിലെ നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് വിജിലന്‍സ് പരിശോധന നടന്നു. കപ്പിത്താന്‍ റിസോര്‍ട്ട് 50 സെന്റ് ഭൂമി കൈയേറി എന്നാരോപിച്ചാണ് വിജിലന്‍സ് അന്വേഷണം നടക്കുന്നത്. ഭൂമി കൈയേറി ചുറ്റുമതില്‍ കെട്ടിയതായി തഹസില്‍ദാരും വിജിലന്‍സും...
Read full story