ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് കൊച്ചി: അത്യാഡംബര കാർ കമ്പനിയായ ലംബോർഗിനിയുടെ സ്ഥാപകൻ ഫെറൂചിയോ ലംബോർഗിനിയുടെ മകൻ ടൊനിനോ ലംബോർഗിനി കൊച്ചിയിൽ വ്യവസായ മന്ത്രി പി രാജീവുമായി ചർച്ച നടത്തി. ഇറ്റലി ആസ്ഥാനമായ 'ടൊനിനോ ലംബോർഗിനി ഗ്രൂപ്പി'ന്റെ സ്ഥാപകനും പ്രസിഡന്റുമാണ്... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് ന്യൂയോര്‍ക്ക്: കൊവിഡ് പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ നല്‍കിയ ലോണ്‍ തുകയെടുത്ത് ലംബോര്‍ഗിനിയും ആഡംബര വസ്തുക്കളും വാങ്ങിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു. ഫ്‌ലോറിഡ മിയാമി സ്വദേശി ഡേവിഡ് ടി ഹിന്‍സ് എന്നയാളെയാണ് പൊലീസ് പിടികൂടിയത്.... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ