പരാതി പറയാനെത്തിയ വനിതാ ഹൗസ് സര്‍ജന്മാരെ ഡിഎംഒ അപമാനിച്ചതായി പരാതി

August 20, 2020

കൊച്ചി: ശമ്പളം ചോദിക്കാനെത്തിയ വനിതാ ഹൗസ് സര്‍ജന്മാരോട് സ്ത്രീകള്‍ക്കെന്തിനാ ശമ്പളം എന്ന് ചോദിച്ച് അപമാനിച്ചതായി പരാതി. എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കെതിരെയാണ് ആരോപണമുന്നയിച്ചിരിക്കുന്നത്. തങ്ങള്‍ക്ക് ശമ്പളം കിട്ടിയില്ലെന്ന പരാതി പറയാന്‍ ഡിഎം.ഒയുടെ സമീപത്ത് എത്തിയപ്പോഴാണ് ഡിഎംഒ ഈ വിധം അധിക്ഷേപിച്ചതായി പെണ്‍കുട്ടികള്‍ …