
ന്യൂഡൽഹി: ഡൽഹി നരേലയിലുള്ള ഫാക്ടറിയിൽ തീപിടുത്തം ഉണ്ടായി. ജനവാസ മേഖലയ്ക്ക് സമീപമായിരുന്നു തീപിടുത്തം ഉണ്ടായത്. എങ്കിലും, അപകടസമയത്ത് ഫാക്ടറിയിലുണ്ടായിരുന്ന എല്ലാ തൊഴിലാളികളെയും സുരക്ഷിതമായി പുറത്തെത്തിക്കാൻ സാധിച്ചു. ഇന്നുരാവിലെ (ഏപ്രിൽ 22) എട്ട് മണിക്കാണ് തീപിടുത്തം...
