ഹൈലൈറ്റുകൾ
  • പശ്ചിമേഷ്യയിലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇറാന്‍ മുന്നോട്ടുവച്ച 14 നിര്‍ദേശങ്ങളുള്ള സമാധാന പദ്ധതി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിലയിരുത്തുമെന്ന് അറിയിച്ചു.
  • എന്നാല്‍ ഒരു ധാരണയിലെത്താന്‍ സാധ്യത കുറവാണെന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.
  • അക്രമരാഹിത്യം, നാവിക ഉപരോധം അവസാനിപ്പിക്കല്‍, ലബനാനിലുള്‍പ്പെടെ യുദ്ധം നിര്‍ത്തല്‍ എന്നിവയാണ് ഇറാന്‍ പദ്ധതിയിലെ പ്രധാന നിര്‍ദേശങ്ങള്‍.
  • യു എസുമായി ധാരണയിലേക്ക് എത്താനുള്ള സാധ്യതയില്ലെന്നും യുദ്ധം തുടരുമെന്നുമാണ് ഇറാന്റെ ഐആര്‍ജിസി (IRGC) പ്രതികരണം.
  • ലബനാനില്‍ ഇസ്‌റാഈല്‍ നടത്തുന്ന ബോംബാക്രമണം തുടരുകയും മാര്‍ച്ച് 2 മുതല്‍ ഇതുവരെ 2,659 പേര്‍ കൊല്ലപ്പെടുകയും ചെയ്തു.
ടെ​ഹ്‌​റാ​ൻ: അ​മേ​രി​ക്ക​യും ഇ​റാ​നും ത​മ്മി​ൽ ധാ​ര​ണ​യി​ലെ​ത്തി​യ വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ ച​ർ​ച്ച​ക​ൾ തു​ട​ങ്ങും മു​ൻ​പേ പ്ര​തി​സ​ന്ധി​യി​ൽ. ഇ​റാ​ൻ മു​ന്നോ​ട്ടു​വെ​ച്ച 10 ഇ​ന നി​ർ​ദേ​ശ​ങ്ങ​ളി​ൽ മൂ​ന്നെ​ണ്ണം ഇ​തി​ന​കം ലം​ഘി​ക്ക​പ്പെ​ട്ടു​വെ​ന്ന് ഇ​റാ​ൻ പാ​ർ​ല​മെ​ന്‍റ് സ്പീ​ക്ക​ർ മു​ഹ​മ്മ​ദ് ബാ​ഗ​ർ ഗാ​ലി​ബാ​ഫ്...