പുതുവത്സരദിനത്തലേന്ന്  ഖാദി, വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷൻ (കെവിഐസി) ഖാദി ഇന്ത്യയുടെ ഔദ്യോഗിക ഇ-കൊമേഴ്‌സ് സൈറ്റ് ekhadiindia.com ന്  ആരംഭം കുറിച്ചു. 500 ലധികം ഇനങ്ങളിലായി 50,000 ത്തിലധികം ഉൽ‌പ്പന്നങ്ങളും ഖാദി, വില്ലേജ് ഇൻഡസ്ട്രീസിന്റെ തദ്ദേശീയമായി നിർമ്മിച്ച വിവിധ...
Read full story
ന്യൂ ഡൽഹി: ദീപാവലി പ്രമാണിച്ച് 'ഹാപ്പി ദിവാലി' പ്രിന്റ് ചെയ്ത ആകർഷകമായ ഫെയ്സ് മാസ്ക്, ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷൻ പുറത്തിറക്കി. ഉയർന്ന ഗുണമേന്മയുള്ളതും വളരെ നേർത്ത പരുത്തി നാരുകളാൽ നിർമിതമായതുമായ  മസ്ലിൻ...
Read full story