തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ച സംസ്ഥാന ബജറ്റ് ആകർഷകമാക്കിയത് കുട്ടികളുടെ രചനകള്‍. ബജറ്റ് പ്രസംഗം തയ്യാറാക്കിയത്കുട്ടികളുടെ കവിതകളും ചിത്രങ്ങളും ഉള്‍പ്പെടുത്തിയാണ്. കാസര്‍കോട് ഇരിയണ്ണി പിഎ എല്‍പിഎസിലെ ഒന്നാം ക്ലാസുകാരന്‍ വി ജീവന്‍ വരച്ച...