കുത്തിയതോട് | റോഡില്‍ നിന്ന് കളഞ്ഞുകിട്ടിയ ഒരു പവന്‍ തൂക്കമുള്ള കൈച്ചെയിന്‍ ഉടമയ്ക്ക് തിരികെ നല്‍കി കെ എസ് എഫ് ഇ ജീവനക്കാരി. കോടംതുരുത്ത് പഞ്ചായത്ത് എഴുപുന്ന സൗത്ത് കൊച്ചുവട്ടപ്പറമ്പില്‍ വീട്ടില്‍ വിഷ്ണുപ്രിയയ്ക്കാണ് കുത്തിയതോട്...
Read full story
റിപ്പോര്‍ട്ട്

ആലപ്പുഴ:വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ

By ന്യൂസ് ഡെസ്ക് May 24, 2021
ആലപ്പുഴ: ആലപ്പുഴ തുറവൂരിൽ സുഹൃത്തുക്കളായ രണ്ടുപേരെ വീടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. തുറവൂർ ചാവടി സ്വദേശി ബൈജു(50), കൈതവളപ്പിൽ സ്റ്റീഫൻ(46)എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുത്തിയതോട് പോലീസ് സ്ഥലത്തെത്തി മൃതദേഹം തുറവൂർ താലൂക്ക് ആശുപത്രിയിലേക്ക്മാറ്റി....
Read full story