ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് തൃശൂർ കുത്താമ്പള്ളിയിൽ വാഹനാപകടത്തില്‍ സ്ത്രീ മരിച്ചു.3 പേർക്ക് പരിക്ക് തൃശൂര്‍ | തിരുവില്വാമല കുത്താമ്പള്ളിയിൽ സെപ്തംബർ 5 നുണ്ടായ വാഹനാപകടത്തില്‍ സ്ത്രീ മരിച്ചു. വൃന്ദ (43) ആണ് മരിച്ചത്. കാര്‍ മരത്തിലിടിച്ചാണ് അപകടം. കാറിലുണ്ടായിരുന്ന വൃന്ദയുടെ ഭര്‍ത്താവ് വിനോദിനും ഭര്‍തൃ പിതാവിനും മാതാവിനും പരുക്കേറ്റു. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ