കോഴിക്കോട് | കുന്ദമംഗലം കുരുക്കത്തൂരില്‍ വീട്ടിനുള്ളിലുണ്ടായ സ്ഫോടനത്തിൽ ഒരു സ്ത്രീയുള്‍പ്പടെ നാലുപേര്‍ക്ക് പരുക്കേറ്റു. ഇതില്‍ രണ്ടുപേര്‍ മരിച്ചെന്നാണ് വിവരം.2026 ഏപ്രിൽ 4 ശനിയാഴ്ച രാത്രി 9.45 ഓടെയായിരുന്നു സംഭവം.രാമനാട്ടുകര സ്വദേശി രാഹുല്‍ (26), വീട്...