പത്തനംതിട്ട | വയോധികനെ പരുക്കുകളോടെ റബ്ബര്‍ തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുമ്പളത്ത മണ്‍ ചരിവുകാലായില്‍ ജയ്‌സിങ് (68) ആണ് മരിച്ചത്. മൃതദേഹത്തിന് അരികില്‍ ഇദ്ദേഹം സഞ്ചരിച്ച സൈക്കിളും കണ്ടെത്തി. സൈക്കിളില്‍ നിന്ന് വീണതാണെന്ന് സംശയിക്കുന്നു. വടശേരിക്കര മനോരമ ജങ്ഷനില്‍ നിന്നുളള...
Read full story