കോവിഡ് ബാധയിലും ഭീകരാക്രമണങ്ങൾക്ക് ഒഴിവില്ല; കശ്മീരിൽ 4 പേർ കൊല്ലപ്പെട്ടു

April 4, 2020

ശ്രീനഗർ ഏപ്രിൽ 4: ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ നാല് ഹിസ്‌ബുൾ മുജാഹിദീൻ ഭീകരർ കൊല്ലപ്പെട്ടു. ജമ്മു കശ്മീർ പോലീസ് ട്വീറ്റ് ചെയ്തു. ഹാർഡ്മഗുരി ബട്പോറ ഗ്രാമത്തിൽ വെച്ചാണ് മരിച്ച നാലുഭീകരരും സുരക്ഷാ സേനയുമായി ഏറ്റുമുട്ടലുണ്ടായത്. സംഭവത്തിൽ …