
റിപ്പോര്‍ട്ട്
കാലങ്ങളായി തുടരുന്ന വഴി പ്രശ്നം : തമിഴ്നാട്ടിൽ എട്ടയപ്പുരം നിവാസികൾ വോട്ടെടുപ്പ് ബഹിഷ്കരിച്ചു
By ന്യൂസ് ഡെസ്ക്
•
April 24, 2026
തൂത്തുക്കുടി: തമിഴ് മഹാകവി സുബ്രഹ്മണ്യ ഭാരതിയുടെ ജന്മനാടായ എട്ടയപ്പുരം നിവാസികൾ വോട്ടെടുപ്പ് ബഹിഷ്കരിച്ചു. എട്ടയപ്പുരത്തെ കുളത്തുവൈപ്പട്ടി, കുമാരഗിരി ഗ്രാമങ്ങളിൽ നിന്നുള്ളവരാണ് വോട്ടെടുപ്പിൽ നിന്നു പൂർണമായി വിട്ടുനിന്നത്.വിലാത്തിക്കുളം നിയോജകമണ്ഡലത്തിലാണ് എട്ടയപ്പുരം ഉൾപ്പെടുന്നത്. പ്രദേശത്ത് കാലങ്ങളായി തുടരുന്ന...
Read full story

