
റിപ്പോര്‍ട്ട്
കെ ടി ഡി സി ചെയര്മാൻ പി കെ ശശിയോട് പരസ്യ പ്രതികരണങ്ങള്‍ പാടില്ലെന്ന് പാര്‍ട്ടി സംസ്ഥാന നേതൃത്വം
By ന്യൂസ് ഡെസ്ക്
•
July 14, 2025
പാലക്കാട് | പാര്‍ട്ടിയില്‍ നിന്ന് അച്ചടക്ക നടപടി നേരിടുന്ന മുന്‍ എം എല്‍ എയും കെ ടി ഡി സി ചെയര്‍മാനുമായ പി കെ ശശിയോട് പരസ്യ പ്രതികരണങ്ങള്‍ പാടില്ലെന്ന് പാര്‍ട്ടി സംസ്ഥാന നേതൃത്വം...


