കെ.എസ്.ആര്‍.ടി.സിയില്‍ എട്ടിന് പണിമുടക്ക്

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ മേയ് എട്ടിന് പണിമുടക്ക് നടത്തുമെന്ന് ബി.എം.എസ്. യൂണിയന്‍. അഞ്ചാം തീയതിക്കകം ശമ്പളം നല്‍കിയില്ലെങ്കില്‍ പണിമുടക്കുമെന്നാണു മുന്നറിയിപ്പ്. അതേസമയം, വിഷയത്തില്‍ സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി. സംയുക്ത യൂണിയനുകള്‍ ഹെഡ് ഓഫീസിനു മുന്നില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു. ശമ്പളം വൈകുന്നതില്‍ പ്രതിഷേധിച്ച് തമ്പാനൂര്‍ …

കെ.എസ്.ആര്‍.ടി.സിയില്‍ എട്ടിന് പണിമുടക്ക് Read More