അന്താരാഷ്ട്ര വനിതാദിനത്തില്‍ കെ.എസ്.ആര്‍.ടി.സി. ബജറ്റ് ടൂറിസം സെല്‍ വനിതകള്‍ക്കായി സംഘടിപ്പിച്ച ആഡംബര കപ്പല്‍ യാത്രയില്‍ 119 വനിതകള്‍ പങ്കാളികളായി. ജില്ലയില്‍ നിന്ന് 41 പേരാണ് കപ്പല്‍ യാത്രയില്‍ പങ്കെടുത്തു. വനിതാ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച യാത്രയില്‍...