.തി​രു​വ​ന​ന്ത​പു​രം: മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​പ്പോ​ഴും അ​ഞ്ചു​പേ​ർ​ക്ക് പു​തു​ജീ​വ​ൻ പ​ക​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി കൃ​ഷ്ണ​ലാ​ൽ (45) മാ​തൃ​ക​യാ​യി. മ​സ്തി​ഷ്ക മ​ര​ണം സം​ഭ​വി​ച്ച കൃ​ഷ്ണ​ലാ​ലി​ന്‍റെ അ​ഞ്ച് അ​വ​യ​വ​ങ്ങ​ളാ​ണ് ബ​ന്ധു​ക്ക​ളു​ടെ സ​മ്മ​ത​ത്തോ​ടെ ദാ​നം ചെ​യ്ത​ത്.കൃ​ഷ്ണ​ലാ​ലി​ന്‍റെ ഹൃ​ദ​യം, ക​ര​ൾ, ര​ണ്ട് വൃ​ക്ക​ക​ൾ, നേ​ത്ര​പ​ട​ലം എ​ന്നി​വ​യാ​ണ് ദാ​നം ചെ​യ്ത​ത്. തി​രു​വ​ന​ന്ത​പു​രം...
Read full story