കോഴിക്കോട് ഫെബ്രുവരി 29: അടിസ്ഥാന സൗകര്യങ്ങളുടെ മികവു കൊണ്ട് കോഴിക്കോട് ബീച്ച് ആശുപത്രി ആധുനികവും ജനസൗഹാര്‍ദ്ദപരവുമാണെന്ന് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍. സര്‍ക്കാര്‍ ആശുപത്രികളില്‍ നല്ല വൃത്തിയും വെടിപ്പുമുണ്ടായിരിക്കുക, ആധുനിക സൗകര്യങ്ങള്‍ ഉണ്ടാവുക, രോഗികള്‍ക്ക്...