റിപ്പോര്‍ട്ട്
140 കിലോമീറ്റർ ദൂരപരിധില്ലാതെ സ്വകാര്യ ബസുകൾക്ക് പെർമിറ്റ് പുതുക്കിനൽകുന്നു
By ന്യൂസ് ഡെസ്ക്
•
April 5, 2026
കൊല്ലം: സംസ്ഥാനത്ത് 140 കിലോമീറ്റർ ദൂരപരിധില്ലാതെ സ്വകാര്യ ബസുകൾക്ക് സർവീസ് നടത്താം. കൊല്ലം - കുമളി, എറണാകുളം - കുമളി, കോട്ടയം - കുമളി, കോഴിക്കോട് - എറണാകുളം റൂട്ടികളിലെ സ്വകാര്യബസുകൾക്ക് പെർമിറ്റ് പുതുക്കിനൽകി. 241 സ്വകാര്യബസുകളുടെ പെർമിറ്റുകൾ വൈകാതെ പുതുക്കി...
Read full story

