ഇന്‍ഡ്യയുടെ കോവിഡ് വാക്സിന്‍ ആഗസ്റ്റ് 15 ന് രാഷ്ട്രത്തിന് സമര്‍പ്പിക്കും

August 13, 2020

ന്യൂ ഡല്‍ഹി: കോവാക്സിന്‍ എന്ന് പേരിട്ടിരിക്കുന്ന, ഇന്ത്യ വികസിപ്പിച്ച കോവിഡ് വാക്സിന്‍ ആഗസ്റ്റ 15-ന് രാജ്യത്തിന് സമര്‍പ്പിക്കും.   ഇന്‍ഡ്യയുടെ പ്രധാനമന്ത്രി ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തുന്ന ആഗസ്റ്റ് 15-ന് രാഷ്ട്രത്തെ അഭിസംബോധന ചെയ്യുമ്പോള്‍ വാക്സിന്‍ സംബന്ധിച്ച പ്രഖ്യാപനമുണ്ടാകും . ഐസിഎം.ആര്‍വാക്സിന്‍ നിര്‍മ്മാണം അതിന്‍റെ അവസാന ഘട്ടത്തിലാണെന്നാണ് സൂചന. ഐസിഎം.ആര്‍ …