
സുഹൃത്തിനു വച്ച വിഷമദ്യം കഴിച്ച് അമ്മാവന് മരിച്ചു; പ്രതി അറസ്റ്റില്‍
അടിമാലി: കഞ്ചാവ് കച്ചവടത്തില്‍ ചതിച്ച സുഹൃത്തിനോടുള്ള വൈരാഗ്യം തീര്‍ക്കാന്‍ മദ്യത്തില്‍ കീടനാശിനി കലര്‍ത്തി. എന്നാല്‍, അബദ്ധത്തില്‍ വിഷമദ്യം കഴിച്ച് മരിച്ചതു പ്രതിയുടെ അമ്മാവന്! രണ്ട് സുഹൃത്തുക്കള്‍ ചികിത്സയില്‍.വഴിയില്‍ക്കിടന്ന് കിട്ടിയ മദ്യം കഴിച്ചെന്നായിരുന്നു ചികിത്സയിലുള്ളവരുടെ മൊഴിയെങ്കിലും പോലീസ് അന്വേഷണത്തില്‍ കൊലപാതകമെന്നു വ്യക്തമായി. പ്രതി …