കോഴിക്കോട്| കൂടരഞ്ഞിയില്‍ വീടിന് സമീപം പുലിയെ കണ്ട സംഭവത്തില്‍ പുലിയെ പിടികൂടാനായി ഇന്ന് (29.05.2025)കൂട് സ്ഥാപിക്കും. ഇന്നലെ പുലര്‍ച്ചെ ബാബു എന്നയാളുടെ വീടിന് സമീപമാണ് പുലി എത്തിയത്. പുലിയുടെ സാന്നിധ്യത്തില്‍ നായ കുരച്ചതോടെ മുറ്റത്ത്...
റിപ്പോര്‍ട്ട്
കോഴിക്കോട്: ഹൈക്കോടതി ഉത്തരവിനേത്തുടര്‍ന്ന്, കക്കാടംപൊയിലില്‍ പി.വി. അന്‍വര്‍ എം.എല്‍.എയുടെ പി.വി.ആര്‍. നാച്വറോ റിസോര്‍ട്ടിലെ അനധികൃത തടയണകള്‍ പൊളിച്ചുതുടങ്ങി. റിസോര്‍ട്ട് അധികൃതര്‍തന്നെയാണു തടയണകള്‍ പൊളിക്കുന്നത്. തടയണ കെട്ടിയവര്‍തന്നെ ഒരുമാസത്തിനകം പൊളിച്ചുനീക്കണമെന്നു ചീഫ് ജസ്റ്റിസ് എസ്. മണികുമാറും...
റിപ്പോര്‍ട്ട്
ജില്ലാപഞ്ചായത്ത് നന്മണ്ട (20) ഡിവിഷനിലും കൂടരഞ്ഞി ഗ്രാമപ്പഞ്ചായത്തിലെ കൂമ്പാറ (7) വാര്‍ഡിലും ഉണ്ണികുളം ഗ്രാമപ്പഞ്ചായത്തിലെ വള്ളിയോത്ത് (15) വാര്‍ഡിലും ഉപതെരഞ്ഞെടുപ്പ് പൂർത്തിയായി. ജില്ലാപഞ്ചായത്ത് നന്മണ്ട (20) ഡിവിഷനിൽ 62.54 ശതമാനമാണ് പോളിങ്. കൂടരഞ്ഞി ഗ്രാമപ്പഞ്ചായത്തിലെ...