റിപ്പോര്‍ട്ട്
വനം ഉദ്യോഗസ്ഥര്‍ക്കെതിരെപരാതി ; കേസെടുത്ത് കൂടല്‍ പോലീസ്
By ന്യൂസ് ഡെസ്ക്
•
May 17, 2025
പത്തനംതിട്ട | വനം വകുപ്പ് അധികൃതരുടെ പരാതിയില്‍ കെ യു ജനീഷ് കുമാര്‍ എം എല്‍ എക്കെതിരെ കേസെടുത്തതിന് പിന്നാലെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെയും കേസ്. വൈദ്യുതാഘാതം ഏറ്റ് കാട്ടാന ചെരിഞ്ഞ കേസില്‍ പാടം ഫോറസ്റ്റ് സ്റ്റേഷനില്‍ അകാരണമായി തടഞ്ഞുവെച്ചു എന്ന തോട്ടം...
Read full story

