വിഴിഞ്ഞം റെയില്‍പ്പാതയുടെ നിര്‍മാണത്തിന് സംസ്ഥാന സര്‍ക്കാരിന്റെ ഭരണാനുമതി

തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖ പദ്ധതിയുടെ ഭാഗമായുള്ള റെയില്‍പ്പാതയുടെ നിര്‍മാണത്തിന് സംസ്ഥാന സര്‍ക്കാരിന്റെ ഭരണാനുമതി. തുറമുഖത്തുനിന്ന് കണ്ടെയ്നറുകള്‍ ട്രെയിൻ മാര്‍ഗം ബാലരാമപുരത്ത് എത്തിച്ച്‌ തിരുവനന്തപുരം- കന്യാകുമാരിപ്പാതയിലെ റെയില്‍വേ ലൈനുമായി ബന്ധിപ്പിക്കുന്ന പദ്ധതിയാണിത് .1482 കോടിയാണ് പ്രതീക്ഷിക്കുന്ന നിര്‍മാണച്ചെലവ്.കൊങ്കണ്‍ റെയില്‍വേയാണ് പാത നിർമിക്കുന്നത്. …

വിഴിഞ്ഞം റെയില്‍പ്പാതയുടെ നിര്‍മാണത്തിന് സംസ്ഥാന സര്‍ക്കാരിന്റെ ഭരണാനുമതി Read More

കോഴിക്കോട് – വയനാട് തുരങ്കപാതയ്ക്ക് പുതുക്കിയ ഭരണാനുമതി

കോഴിക്കോട്: കോഴിക്കോട് – വയനാട് തുരങ്കപാതയ്ക്ക് പുതുക്കിയ ഭരണാനുമതി. ആനക്കാംപൊയില്‍-കല്ലാടി- മേപ്പാടി തുരങ്ക പാത നിര്‍മാണത്തിന്റെ എസ്പിവി ആയ കൊങ്കണ്‍ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് സമര്‍പ്പിച്ച പുതുക്കിയ ഡിപിആര്‍ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകരിച്ചു. കിഫ്ബിയില്‍ നിന്നും ഫണ്ട് ലഭ്യമാക്കി 2,043.74 …

കോഴിക്കോട് – വയനാട് തുരങ്കപാതയ്ക്ക് പുതുക്കിയ ഭരണാനുമതി Read More

കോഴിക്കോട്: തുരങ്കപാതക്ക് 2134.5 കോടി രൂപയുടെ കിഫ്‌ബി ധനാനുമതി

കോഴിക്കോട്: ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതക്ക് 2134.5 കോടി രൂപയുടെ കിഫ്‌ബി ധനാനുമതി ലഭിച്ചതായി തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫ് അറിയിച്ചു. ഇന്ന് ചേർന്ന കിഫ്ബി ഫുൾ ബോഡി യോഗമാണ് ധനാനുമതി നൽകിയത്. കിഫ്ബി പൊതുമരാമത്ത് പ്രവൃത്തികൾക്ക് മാത്രമായി 4597 കോടി രൂപയുടെ അനുമതി …

കോഴിക്കോട്: തുരങ്കപാതക്ക് 2134.5 കോടി രൂപയുടെ കിഫ്‌ബി ധനാനുമതി Read More

കണ്ണൂർ: തലശ്ശേരി -മൈസൂര്‍ റെയില്‍പ്പാത; ഹെലിബോണ്‍ സര്‍വേ നവംബര്‍ 17 മുതല്‍

കണ്ണൂർ: തലശ്ശേരി-മൈസൂര്‍ റെയില്‍പാതക്കുള്ള ഹെലിബോണ്‍ ജ്യോഗ്രഫിക്കല്‍ മാപ്പിങ്ങ് നവംബര്‍ 17 ന് തുടങ്ങും. കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന് വേണ്ടി ഹൈദരാബാദ് ആസ്ഥാനമായ സി എസ് ഐ ആര്‍ എന്‍ ജി ആര്‍ ഐ ആണ് സര്‍വേ നടത്തുന്നത്. സുല്‍ത്താന്‍ ബത്തേരി ഹെലിപ്പാട് …

കണ്ണൂർ: തലശ്ശേരി -മൈസൂര്‍ റെയില്‍പ്പാത; ഹെലിബോണ്‍ സര്‍വേ നവംബര്‍ 17 മുതല്‍ Read More