പാലക്കാട്: ടിപ്പുസുല്‍ത്താന്‍ റോഡ് ഒന്നരവര്‍ഷത്തില്‍ പൂര്‍ത്തീകരിക്കും; മന്ത്രി പി.എ മുഹമ്മദ് റിയാസ്

July 7, 2021

പാലക്കാട്: കോങ്ങാട് -മണ്ണാര്‍ക്കാട് ടിപ്പുസുല്‍ത്താന്‍ റോഡ് പ്രവൃത്തി ഒന്നര വര്‍ഷത്തിൽ പൂർത്തീകരിക്കുമെന്ന്  പൊതുമരാമത്ത് -ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. പ്രസ്തുത റോഡിന്റെ നവീകരണ പ്രവൃത്തി ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 17 കിലോമീറ്ററോളം ദൈര്‍ഘ്യമുള്ള റോഡിന്റെ പ്രവര്‍ത്തനം …