കൊല്ലം ഏപ്രിൽ 16 : പീഡനത്തെ തുടര്‍ന്ന യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബന്ധുവായ യുവാവിനെ ചാത്തന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ഊറാംവിള സ്വദേശി അഞ്ജലി(26) ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് ചാത്തന്നൂര്‍ ഏറം വണ്ടിവിള വീട്ടില്‍ ബൈജു സുന്ദരാംഗനെ(45) ആണ് …