കണ്ണൂരിൽ നിന്ന് നാടൻ ബോംബ് പിടികൂടി

June 22, 2021

കണ്ണൂർ: കണ്ണൂരിൽ നിന്ന് നാടൻ ബോംബ് പിടികൂടി. പൊയിലൂർ തട്ടിൽ പീടികയിൽ നിന്നാണ് 22/06/21 ചൊവ്വാഴ്ച നാടൻ ബോംബ് കണ്ടെടുത്തത്. ബോംബ് സ്ക്വാഡിന്റേയും ഡോഗ് സ്വകാ‍ഡിന്റെയും നേതൃത്വത്തിൽ നടന്ന പൊലീസ് റെയ്ഡിലാണ് ബോംബ് കണ്ടെത്തിയത്. ലക്ഷ്മിയെന്ന വീട്ടമ്മയുടെ ഉടമസ്ഥതയിലുള്ള ആൾ താമസമില്ലാത്ത …