തിരുവനന്തപുരം: കോവിഡ് 19 ദുരിതം വിതച്ച കോഴിക്കോട് ജില്ലയിലെ ആയിരക്കണക്കിന് ചെറുകിടനാമമാത്രകര്‍ഷകര്‍ക്ക പ്രതീക്ഷയുടെ പുതുകിരണമാവുകയാണ് പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍നിധി. ജില്ലയിലെ 94000 കര്‍ഷകര്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്. ഇതനുസരിച്ച് പ്രതിവര്‍ഷം ആറായിരം രൂപ, രണ്ടായിരം...