വിസ്‌മയ വധക്കേസില്‍ കിരണ്‍കുമാര്‍ അപ്പീലുമായി സുപ്രീം കോടതിയില്‍

കൊച്ചി: നിലമേല്‍ സ്വദേശിനി വിസ്‌മയ ആത്മഹത്യചെയ്‌ത കേസില്‍ ജാമ്യം നിഷേധിച്ചതിനെതിരെ ഭര്‍ത്താവ്‌ കിരണ്‍കുമാര്‍ സുപ്രീം കോടതിയില്‍. സ്‌ത്രീധന പീഡനത്തെ തുടര്‍ന്നാണ്‌ കൊല്ലം നിലമേല്‍ സ്വദേശിനി വിസ്‌മയ ഭര്‍തൃഗൃഹത്തില്‍ ആത്മഹത്യചെയ്‌തത്‌. കേസില്‍ ഭര്‍ത്താവ്‌ കിരണ്‍കുമാറിന്‌ ഹൈക്കോടതി ജാമ്യം നിഷേധിച്ച സാഹചര്യത്തിലാണ്‌ സുപ്രീം കോടതിയെ …

വിസ്‌മയ വധക്കേസില്‍ കിരണ്‍കുമാര്‍ അപ്പീലുമായി സുപ്രീം കോടതിയില്‍ Read More