കാസർഗോഡ്: അതിഥി അധ്യാപകരുടെ ഒഴിവ്

June 7, 2021

കാസർഗോഡ്: കിനാനൂര്‍ കരിന്തളം ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ബോട്ടണി, സുവോളജി, കെമിസ്ട്രി, ഹിന്ദി, മലയാളം,  ഹിസ്റ്ററി, എക്കണോമിക്‌സ് , കൊമേഴ്‌സ്, ഇംഗ്ലീഷ്, ജേര്‍ണലിസം വിഷയങ്ങളില്‍ അതിഥി അധ്യാപകരുടെ ഒഴിവുണ്ട്. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പ്രസിദ്ധീകരിച്ചിട്ടള്ള …