
റിപ്പോര്‍ട്ട്
കുട്ടികളുടെ മുന്നില്‍ വച്ച് ഭാര്യയേയും ഭാര്യാ മാതാവിനേയും വെട്ടിക്കൊലപ്പെടുത്തി
By ന്യൂസ് ഡെസ്ക്
•
January 13, 2021
അഗര്‍ത്തല: കുട്ടികളുടെ മുന്നില്‍ വച്ച് ഭാര്യയേയും ഭാര്യാമാതാവിനേും വെട്ടിക്കൊലപ്പെടുത്തി. അവരുടെ ശരീരം വെട്ടിനുറുക്കി. ത്രിപുരയിലെ ധലായ് ജില്ലയിലാണ് സംഭവം . വിവരം അറിഞ്ഞെത്തെിയ നാട്ടുകാര്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന സ്‌ത്രീകളേയും അവര്‍ക്കുമുമ്പില്‍ അലറിക്കരയുന്ന കുട്ടികളേയുമാണ് കണ്ടത്....
Read full story


