റിപ്പോര്‍ട്ട്

കാക്കിപ്പടയുടെ റിലീസിന് കാലതാമസം

By ന്യൂസ് ഡെസ്ക് December 22, 2022
സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശാനുസരണം ചിത്രത്തിലെ ഒരു കഥാപാത്രത്തിന്റെ പേര് മാറ്റേണ്ടിവന്നതിനാൽ ഷെബി ചൗഘട്ട് സംവിധാനം ചെയ്ത കാക്കിപ്പടയുടെ റിലീസ് മാറ്റി.ഇതിനായി ഡബ്ബിംഗ് മുതലുള്ള കാര്യങ്ങള്‍ വീണ്ടും ചെയ്യാന്‍ കാലതാമസം ഉണ്ടാകുന്നതു കൊണ്ടാണ് റിലീസ് മാറ്റിവച്ചതെന്ന്...
Read full story