തിരുവനന്തപുരം: സാമ്പത്തികപ്രതിസന്ധിയില്‍ നട്ടംതിരിയുമ്പോഴും പാര്‍ട്ടി നേതാക്കളുടെ ക്ഷേമം മറക്കാതെ സര്‍ക്കാര്‍! മുതിര്‍ന്ന സി.പി.എം. നേതാവും ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനുമായ പി. ജയരാജനുവേണ്ടി 35 ലക്ഷം രൂപയുടെ പുതിയ കാര്‍ വാങ്ങാനുള്ള ഉത്തരവ് വിവാദമായി....