കോവിഡ് പോരാളികള്‍ക്ക് വിശ്രമിക്കാന്‍ വാനിറ്റി വാനുകള്‍ നല്‍കി വ്യവസായി

മുംബൈ; കോവിഡ് പോരാട്ടത്തിലേര്‍പ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി വാനിറ്റി വാനുകള്‍(കാരവന്‍) വിട്ടുനല്‍കി വ്യവസായി. മഹാരഷ്ട്രയിലെ മുംബൈ സ്വദേശിയായ കേതന്‍ റാവല്‍ ആണ് തന്റെ കൈവശമുളള 50 വാനുകളില്‍ 12 എണ്ണം പോലീസും, ഡോക്ടര്‍മാരും, നഴ്‌സുമാരും അടങ്ങുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി വാനുകള്‍ വിട്ടുനല്‍കിയത്. ആരോഗ്യ …

കോവിഡ് പോരാളികള്‍ക്ക് വിശ്രമിക്കാന്‍ വാനിറ്റി വാനുകള്‍ നല്‍കി വ്യവസായി Read More