കോവിഡ് 19: പഞ്ചാബ് കേന്ദ്ര സര്‍വ്വകലാശാലയിലെ മലയാളി വിദ്യാര്‍ത്ഥികള്‍ നാട്ടിലേക്ക്

March 17, 2020

ന്യൂഡല്‍ഹി മാര്‍ച്ച് 17: കോവിഡ് 19 വ്യാപകമായ സാഹചര്യത്തില്‍ പഞ്ചാബ് കേന്ദ്ര സര്‍വ്വകലാശാലയിലെ മലയാളി വിദ്യാര്‍ത്ഥികള്‍ നാട്ടിലേക്ക്. കേരള സമ്പര്‍ക്രാന്തി എക്സ്പ്രസ്സില്‍ പ്രത്യേക കോച്ചില്‍ കേരളത്തിലെത്തിക്കാനാണ് തീരുമാനം. കോവിഡ് ബാധയെ തുടര്‍ന്ന് പഞ്ചാബ് കേന്ദ്ര സര്‍വ്വകലാശാല അടച്ചിട്ടിരിക്കുകയാണ്. ഇവിടെയുണ്ടായിരുന്ന 130 ഓളം …