
റിപ്പോര്‍ട്ട്
പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി സെബാസ്റ്റ്യൻ പോൾ
By ന്യൂസ് ഡെസ്ക്
•
May 6, 2026
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ എൽഡിഎഫിന്റെ കനത്ത തോല്‍വിക്ക് പിന്നാലെ പിണറായി വിജയനെതിരെ മുന്‍ എംപിയും ഇടത് സഹയാത്രികനുമായ അഡ്വ. സെബാസ്റ്റ്യൻ പോൾ. കനത്ത തോൽവി പിണറായി വിജയനെതിരായ വിധി എഴുത്താണെന്ന് സെബാസ്റ്റ്യൻ പോൾ വിമര്‍ശിച്ചു....
Read full story



